കനത്ത മഴയെ തുടർന്ന് ആളിയാർ ഡാമിന്റെ 11 ഷട്ടറുകൾ തുറന്നു.പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്ക്. തീരത്ത് ജാഗ്രതാ നിർദ്ദേശം